സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [5]

ന്യായാധിപന്മാര്‍ 3 [5-ാം ദിവസം]

Sathyadeepam

എഗ്‌ലോന്‍ ഏത് ദേശത്തെ രാജാവാണ് ? (3:12)

മൊവാബ്

എഗ്‌ലോനെ പതിനെട്ടു വര്‍ഷം സേവിച്ചതാര് ? (3:14)

ഇസ്രായേല്‍ ജനം

ഏഹൂദിന്റെ ഗോത്രം? (3:15)

ബഞ്ചമിന്‍

എഗ്‌ലോന്‍ കൊല്ലപ്പെട്ട സ്ഥലം? ? (3:20)

രാജാവിന്റെ വേല്‍ക്കാല വസതി

രാജാവ് ദിനചര്യയ്ക്ക് രഹസ്യമുറിയിലായിരിക്കുമെന്ന് വിചാരിച്ചത് ആര് ? (3:24)

പരിചാരകര്‍

ധീരന്മാരും കരുത്തുറ്റവരും എന്ന് മൂന്നാം അധ്യായത്തില്‍ പറയുന്നത് ആരെക്കുറിച്ച് ? (3:29)

പതിനായിരത്തോളം മൊവാബ്യരെ

കന്യകാമറിയത്തിന്റെ അമലോത്ഭവം : ഡിസംബര്‍ 8

മനപ്പൊരുത്തം നോക്കിയാലോ

തകിടം മറിയുന്ന പ്ലാനുകൾ

വിശുദ്ധ അംബ്രോസ് (339-397) - ഡിസംബര്‍ 7

തയ്യല്‍ മിത്രാ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു