Kerala

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Sathyadeepam

ആര്‍ത്താറ്റ് അമല സൂപ്പര്‍ സ്‌പെഷ്യാലിറ്റി സെന്ററിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ത്താറ്റ് സെന്റ് തോമസ് എല്‍ പി സ്‌കൂളില്‍ വച്ച് നടത്തിയ സൗജന്യ ജനറല്‍ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം

അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍ സി എം ഐ നിര്‍വഹിച്ചു. ആര്‍ത്താറ്റ് ഹോളി ക്രോസ് പള്ളി വികാരി റവ. ഫാ. ഷിജോ മാപ്രണത്തുകാരന്‍, ജനറല്‍ മാനേജര്‍ ബോര്‍ജിയോ ലൂയിസ്,

എച്ച് ആര്‍ മാനേജര്‍ പില്‍ജോ വര്‍ഗീസ്, കുന്നംകുളം ഫെല്ലോഷിപ്പ് പ്രസിഡന്റ് സി ഇ ഉണ്ണി, സോണി പുലിക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു.

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]

ചിരിക്കാൻ മറന്നവർ