Kerala

കേരള കൗൺസിൽ ഓഫ് ചർച്ചസിനു പുതിയ നേതൃത്വം

Sathyadeepam

ശാസ്താംകോട്ട: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെയും ക്രിസ്ത്യൻ സംഘടനകളുടെയും കൂട്ടായ്മയും സംയുക്ത പ്രവർത്തന വേദിയുമായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ പുതിയ പ്രസിഡൻ്റായി ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. കൊല്ലം ശാസ്ത‌ാംകോട്ട മൗണ്ട് ഹോറെബ് ആശ്രമത്തിൽ നടന്ന കെസിസി ത്രൈവാർഷിക അസംബ്ലിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഡോ. പ്രകാശ് പി. തോമസാണ് ജനറൽ സെക്രട്ടറി. ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത - സീനിയർ വൈസ് പ്രസിഡന്റ്, ബിഷപ് ജോസ് ജോർജ്, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, സിസ്റ്റർ ജസീന പി. ജോസഫ്, ഒളീവിയ അന്ന എലിസബത്ത് ചാണ്ടി- വൈസ് പ്രസിഡന്റുമാർ, റവ ഡോ. ടി.ഐ. ജെയിംസ്- ട്രഷറാർ, ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ- മാനേജിംഗ് എഡിറ്റർ, റവ എ.ആർ.നോബി ൾ- അസോസിയേറ്റ് സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികൾ.

കുറവിലങ്ങാട് തീർത്ഥാടന കേന്ദ്രത്തിൽ മഹാ ജപമാല റാലി

എല്ലാ ആത്മാക്കള്‍ക്കും വേണ്ടി – നവംബര്‍ 2

മാനസികാരോഗ്യം, വിശ്വാസം, കുടുംബത്തിന്റെ പൂർണ്ണത

എല്ലാ വിശുദ്ധര്‍ക്കും വേണ്ടി : നവംബര്‍ 1

വല്ല്യപ്പൻ്റെ ഐഫോണും തിരിച്ചറിയാത്ത ദൈവസാധ്യതകളും