Kerala

കെ.സി.വൈ.എം. യുവജനസംഗമം

‘ഇഗ്നിസ്’ ലോഗോ പ്രകാശനവും സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനവും

Sathyadeepam

തൃശൂർ: കെ.സി.വൈ.എം. സംസ്ഥാന യുവജനസംഗമം ‘ഇഗ്നിസ്’ന്റെ ലോഗോ പ്രകാശനവും സ്വാഗത സംഘം ഓഫീസ് ഉദ്‌ഘാടനവും നടത്തപ്പെട്ടു. സെറാഫിക് കോൺവെന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങിൽ തൃശൂർ രൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ലോഗോ പ്രകാശനവും, സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനവും നിർവഹിച്ചു.

കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി. നോർബർട്ട സി.ടി.സി., തൃശൂർ രൂപത പ്രസിഡന്റ് ഷിനോ സൈമൺ, ഡയറക്ടർ ഫാ. അജിത് എന്നിവർ പ്രസംഗിച്ചു.

വിശുദ്ധ ഹിലാരിയോന്‍ (291-371) : ഒക്‌ടോബര്‍ 21

വിശുദ്ധ ബര്‍ട്ടില്ല ബൊസ്‌കാര്‍ഡില്‍ (1888-1922) : ഒക്‌ടോബര്‍ 20

കെ.എൽ.സി.എ ജനശക്തി സംഗമം സംഘടിപ്പിച്ചു.

നെയ്യാറ്റിൻകര രൂപതയിൽ കെ.എൽ.എം. പരിശീലന പരിപാടി സംഘടിപ്പിച്ചു

ഉള്ളടനാട് തിരുഹൃദയ പള്ളിയിൽ വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ നൊവേനത്തിരുനാൾ