കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ കഥപ്പുര ക്യാമ്പ്‌ 
Kerala

കഥകള്‍ നിറഞ്ഞ് കഥപ്പുര ക്യാമ്പ് ആവേശമായി

Sathyadeepam

കൊച്ചി: കഥകള്‍ എഴുതാനും കേള്‍ക്കാനും ഇഷ്ടമുള്ളവര്‍ക്കായി കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ കഥപ്പുര ക്യാമ്പ്‌ കൊച്ചി പാലാരിവട്ടം പിഒസിയില്‍ ഏകദിന ക്യാമ്പ്‌ നടന്നു. പ്രഫ. എം തോമസ് മാത്യൂ, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ഫ്രാന്‍സിസ് നൊറോണ, രേഖ കെ, ഫാ. ഡോ.ഏബ്രാഹം ഇരിമ്പിനിക്കല്‍, ജോര്‍ജ്ജ് പുളിക്കന്‍, പ്രിന്‍സ് പാങ്ങാടന്‍ എന്നിവര്‍ ക്യാമ്പിന്‌ നേതൃത്വം നല്കി. എഴുത്തുകാരുമായി ഓപ്പണ്‍ സംവാദവും ക്യാമ്പില്‍ ഉണ്ടായിരുന്നു.

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 46]

ആഗ്രഹവും പരിശ്രമവും!

സയൻസും മതവും: പാപ്പയും ശാസ്ത്രജ്ഞരും

കോൺസ്റ്റാന്റിനോപ്പിളിന്റെ ഉദയം

വിശുദ്ധ ആന്റണി മേരി സക്കറിയ (1502-1539) : ജൂലൈ 5