Kerala

യുവക്ഷേത്ര കോളേജില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

Sathyadeepam

യുവക്ഷേത്ര കോളേജ് എൻ.എസ്.എസും ഐ.ആർ.എസും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ഡയറക്ടർ റവ. ഡോ. മാത്യു ജോർജ്ജ് വാഴയിൽ നിർവഹിച്ചു. പ്രിൻസിപ്പാൾ അഡ്വ. ഡോ. ടോമി ആൻ്റണി അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പാൾ റവ. ഡോ. ജോസഫ് ഓലിക്കൽകൂനൽ ആശംസകളർപ്പിച്ചു. എൻ.എസ്. പ്രോഗ്രാം ഓഫിസർ ശ്രീ. ചന്ദ്രശേഖർ എം സ്വാഗതവും വിദ്യാർത്ഥിനി ആതിര പി നന്ദിയും പറഞ്ഞു. ഐ.ആർ.എസിൽ നിന്നും ചെയർമാൻ ശ്രീ. യു. കൈലാസ് മാണി, മെമ്പര്‍ ശ്രീ സുനിൽ, മെഡിക്കൽ ഓഫീസർ ഡോ. ഇന്ദു എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ 40 ഓളം വിദ്യാർത്ഥികൾ രക്ത ദാനം നടത്തി.

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]