കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 83]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

1) സഖറിയാ പുരോഹിതൻ ഏതു കുടുംബത്തിൽപ്പെട്ടവനാണ് ?

അബിയായുടെ

2) വരാനിരിക്കുന്ന ഏലിയാ എന്നു യേശു പറഞ്ഞത് ആരെ ഉദ്ദേശിച്ചാണ്?

സ്നാപകയോഹന്നാനെ

3) കടലിനു മീതെ നടന്ന ക്രിസ്തുശിഷ്യൻ ?

പത്രോസ്

4) യേശു പറഞ്ഞ ഉപമകളിൽ ബൈബിളിൽ പേരുള്ള ഒരേയൊരു കഥാപാത്രം ആര്?

ലാസർ

5) സൈന്യങ്ങളുടെ അധിപനായ മാലാഖ?

മിഖായേൽ

വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ (1581-1654) : സെപ്തംബര്‍ 9

തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലിക്ക് തുടക്കം

മുളവുകാട് പുനരധിവാസ സൈറ്റ് ബലപ്പെടുത്തൽ: ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി.

'മദർ തെരേസ - പ്രോഫറ്റ് ഓഫ് കംപാഷൻ' പുറത്തിറങ്ങി

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8